അങ്ങനെ ഇന്ന് മുതല്‍ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി മാറി ,,ഫെസ്ബുക്കും ഓര്‍ക്കുട്ടും മാറി മാറി ഉപയോഗികുന്നതിന്റെ ഇടയ്കാണ് ബ്ലോഗ്ഗിനെ പറ്റി കേള്കുന്നത് അങ്ങനെ ബ്ലോഗ്ഗുകള്‍ മുടങ്ങാതെ സന്തര്സികുവാന്‍ തുടങ്ങി എന്നാലും പുതുതായി ഒരു ബ്ലോഗ് തുടങ്ങാന്‍ പിന്നെയും താമസം നേരിട്ടു ,.വിഷയ ദാരിദ്ര്യം ആയിരുന്നു കാരണം . അങ്ങനെ ഇരികുമ്പോളാണ് എന്‍റെ ഒരു സുഹുര്‍ത്തിന്റെ ബ്ലോഗ് വയികനിട വന്നത് അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഞാന്‍ ആരംഭിക്കുന്നു ,,,,,,,,,,,,,,,,
No comments:
Post a Comment