പ്രണയം ,......
എല്ലാവരുടെയും പ്രണയം പോലെ തന്നെ ആയിരുന്നു എന്റെ പ്രണയവും തുടങ്ങിയത് ,ആദ്യം മൊട്ടിട്ടു പിന്നെയത് പൂത്തൂ പക്ഷെ കയ്കുന്നതിനു മുന്‍പേ കൊഴിഞ്ഞു പോയീ .......ജീവിതത്തിലെ ആദ്യത്തതും അവസാനതെതും ആയ ആ നല്ല നാളുകള്‍ ഇന്നും എന്റെ മനസ്സില്‍ ഇടക് കടന്നു വരാറുണ്ട് ,........
,..........