Search This Blog

Saturday, April 23, 2011

പ്രണയം ,......

എല്ലാവരുടെയും പ്രണയം പോലെ തന്നെ ആയിരുന്നു എന്റെ പ്രണയവും തുടങ്ങിയത് ,ആദ്യം മൊട്ടിട്ടു പിന്നെയത് പൂത്തൂ പക്ഷെ കയ്കുന്നതിനു മുന്‍പേ കൊഴിഞ്ഞു പോയീ .......ജീവിതത്തിലെ ആദ്യത്തതും അവസാനതെതും ആയ ആ നല്ല നാളുകള്‍ ഇന്നും എന്റെ മനസ്സില്‍ ഇടക് കടന്നു വരാറുണ്ട് ,........
  ,..........

Friday, April 22, 2011

എന്‍റെ ആദ്യ ബ്ലോഗ്ഗ് ...........
അങ്ങനെ ഇന്ന് മുതല്‍ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി മാറി ,,ഫെസ്ബുക്കും ഓര്‍ക്കുട്ടും മാറി മാറി ഉപയോഗികുന്നതിന്റെ ഇടയ്കാണ് ബ്ലോഗ്ഗിനെ പറ്റി കേള്കുന്നത് അങ്ങനെ ബ്ലോഗ്ഗുകള്‍ മുടങ്ങാതെ സന്തര്സികുവാന്‍ തുടങ്ങി എന്നാലും പുതുതായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പിന്നെയും താമസം നേരിട്ടു ,.വിഷയ ദാരിദ്ര്യം ആയിരുന്നു കാരണം . അങ്ങനെ ഇരികുമ്പോളാണ് എന്‍റെ ഒരു സുഹുര്‍ത്തിന്റെ ബ്ലോഗ്‌ വയികനിട വന്നത് അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട്‌ ഞാന്‍ ആരംഭിക്കുന്നു ,,,,,,,,,,,,,,,,